Ernakulam
അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ
തെറ്റായ ജീവിതശൈലിയും ആഹാരരീതിയും മൂലമുണ്ടാകുന്ന അമിതവണ്ണം മറ്റനേകം രോഗങ്ങൾക്കു കാരണമാകുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഡയറ്റും യോഗയും ചേർന്ന ചികിത്സ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗം ഒ.പി നമ്പർ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യമായി ലഭ്യമാണ്. പ്രായം 25 നും 50 നും മദ്ധ്യേ. ഒ.പി സമയം : തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ (രാവിലെ 8 മുതൽ 1 മണി വരെ). ഫോൺ 9995577467, 9916940386.