ErnakulamSCHOLARSHIP

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023- 24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  പ്ലസ് വൺ മുതലുള്ള കോഴ്സുകൾക്ക് പരീക്ഷയിൽ 50% മാർക്കോ തത്തുല്യ ഗൈഡോ നേടിയിരിക്കണം. അവസാന തീയതി നവംബർ 30. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും ജില്ല ഓഫീസുമായോ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്  വെബ്സൈറ്റായ www.kmtwwfb.org സന്ദർശിക്കുക.  കൂടുതൽ വിവരങ്ങൾക്ക് 0484 2401632.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close