Alappuzha

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ .57 (മംഗളം ഗേറ്റ്) ഡിസംബർ 17-ന് രാവിലെ എട്ടു മുതൽ 18-ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി ഗേറ്റ്)ലെവൽ ക്രോസ്  നമ്പർ 58 (ആശാൻകവല ഗേറ്റ്)   വഴി പോകണം.

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 58 (ആശാൻകവല) ഡിസംബർ 18-ന് രാവിലെ എട്ടു മുതൽ 19-ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 62 (മാളിക മുക്കുഗേറ്റ്)  വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close