Alappuzha

താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആലപ്പുഴ: കുട്ടനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 2024-26 വർഷങ്ങളിലേക്കുള്ള താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ക്ലാസ് ഫോർ, മെട്രിക് മെയിൻ സീനിയോറിറ്റി ലിസ്റ്റുകൾ 2002 ഡിസംബർ 31 വരെയും, ക്ലാസ് ഫോർ, മെട്രിക്  പ്രയോരിറ്റി സീനിയോറിറ്റി ലിസ്റ്റ്  1993 ഡിസംബർ 31 വരെയും പാർട്ട് ടൈം സ്വീപ്പർ പ്രയോരിറ്റി സീനിയോറിറ്റി ലിസ്റ്റ് 2022 ഡിസംബർ 31 വരെയും ഗ്രാജുവേറ്റ് ക്ലർക്ക് സീനിയോറിറ്റി ലിസ്റ്റ് 2010 ഡിസംബർ 31 വരെയും മറ്റ് സീനിയോരിറ്റി ലിസ്റ്റുകൾ 2023  ഓഗസ്റ്റ്  31 വരെയുമാണ്  പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾ പ്രസ്തുത സീനിയോറിറ്റി ലിസ്റ്റുകൾ ഓൺലൈനായോ നേരിട്ടോ പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ള പക്ഷം നവംബർ 11 നകം അപേക്ഷ നൽകണം. ഫോൺ: 0477 2704343. ഇ-മെയിൻ: teektnd.emp.lbr@kerala.gov.in.  വെബ്‌സൈറ്റ്: www.eemployment.kerala.gov.in.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close