Ernakulam

റീ-ടെൻഡർ ക്ഷണിച്ചു

മാങ്കായിൽ ഗവ. വി.എച്ച്.എസ്സ്.എസ്സിന് സമീപമുളള മരട് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ 2023-2024 സാമ്പത്തിക വർഷത്തേക്ക് വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിനായി  വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബർ 5 ഉച്ചയ്ക്ക് 1 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2706695.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close