Ernakulam

ടെണ്ടർ ക്ഷണിച്ചു

എറണാകുളം കാക്കനാട് കളക്ടറേറ്റിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് ഒരു കാർ 2024 ജനുവരി  മുതൽ  2 വർഷ കാലയളവിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ  ഓടുന്നതിന് ട്രാവൽ ഏജൻസികൾ / വാഹന ഉടമകളിൽ നിന്നും  ടെണ്ടർ ക്ഷണിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് നേരിട്ടും 0484-2983130 ഫോൺ നമ്പറിലും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close