Malappuram

കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള സ്ഥാപന മേധാവികള്‍ നവംബര്‍ 15നകം കലക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിലോ minoritycellmpm@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷ നല്‍കണം. ഫോണ്‍-8086545686, 0483 2739577

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close