ErnakulamSCHOLARSHIP

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

വിമുക്തഭടന്മാരുടെ മക്കൾക്ക് 2023- 24 അദ്ധ്യയന വർഷത്തേക്കുള്ള പ്രധാനമന്ത്രി സ്കോളർഷിപ്പിന് അപേക്ഷ ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർക്ക് 01.01.2024 മുതൽ 05.01.2024 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റ് വിലാസം www.ksb.gov.in വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0484-2422239.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close