Ernakulam

നവകേരള സദസ്സ്:  എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയ്യതികളിൽ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കും.

1 ന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും 2 ന്  തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും  മന്ത്രിസഭയുടെ പര്യടനം. 

സമയം:

തൃക്കാക്കര: വൈകിട്ട് 3 മണി

പിറവം: വൈകിട്ട് 5 മണി

തൃപ്പുണിത്തുറ: വൈകിട്ട് 3 മണി

കുന്നത്തുനാട് : വൈകിട്ട് 5 മണി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close