Alappuzha

ഖാദിയില്‍ ക്രിസ്മസ് ന്യൂയര്‍ റിബേറ്റ്

ആലപ്പുഴ: ക്രിസ്മസ്, ന്യൂയര്‍ മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 13 മുതല്‍ ജനുവരി ആറ് വരെ 30 ശതമാനം പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും റിബേറ്റ് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close