Alappuzha

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി 2024 ജനുവരി ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് കാര്‍/ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. 28-ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ ടെന്‍ഡര്‍ നല്‍കാം. വിലാസം: ശിശുവികസന പദ്ധതി ഓഫീസ്, മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്., മിനി സിവില്‍ സ്റ്റേഷന്‍, കായംകുളം. ഫോണ്‍:

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close