Alappuzha

വാഹനം വാടകയ്ക്ക്

ആലപ്പുഴ: പട്ടണക്കാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി 2023 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവബംര്‍ 27 വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 7510162787

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close