Alappuzha

നവ കേരള സദസ്സ് ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു.

യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് KG രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് TG ജലജകുമാരി അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻറ് അഗസ്റ്റിൻ ജോസഫ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് MS ശ്രീകാന്ത്, ബെന്നി വർഗ്ഗീസ്, S മായാദേവി, തോമസ് ജോസഫ്, TK സുധർമ്മ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ PK തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ വെച്ച് കഴിഞ്ഞ വർഷം ഇന്ത്യയിൽ എറ്റവും കുടൂതൽ മാജിക്ക് ഷോ അവതരിപ്പിച്ച ഗിനസ് ബുക്ക് ജോതാവ് *മജീഷ്യൻ മനു മങ്കൊമ്പിന്* ചമ്പക്കുളം ഗ്രാമ പഞ്ചായത്തിൻ്റെ ആദരവ് നൽകി സംഘാടക സമിതിയിൽ 1001 അംഗ ജനറൽ കമ്മറ്റിയും 150 അംഗ എക്സികൂട്ടീവ് കമ്മറ്റിയും, 10 സബ് കമ്മറ്റികളും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close