Idukki

ഭൂമി തരം മാറ്റം: അദാലത്ത്  25ന്

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം ഇടുക്കി, ദേവികുളം ആര്‍ ഡി ഓഫീസുകളില്‍  വസ്തുവിന്റെ തരം മാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ളവര്‍ക്കായി ജനുവരി 25ന്  അദാലത്ത് നടത്തുന്നു.  രാവിലെ 11  മുതല്‍  കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക. ഫോറം 6 അപേക്ഷകളില്‍ ആര്‍ ഡി ഓഫീസുകളില്‍ നിന്നും ടോക്കണ്‍ ലഭിച്ചവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന്  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close