Alappuzha

ട്രയ്ഡ്സ്മാന്‍: താല്‍ക്കാലിക ഒഴിവ്

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ  നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ട്രയ്ഡ്സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് (ഒരൊഴിവ്) താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 12 രാവിലെ 10.30-ന് മോഡല്‍ പോളിടെക്നിക് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുമായി എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447488348.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close