Alappuzha

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി ഗേറ്റ്), ഡിസംബർ 23ന് വൈകുന്നേരം 6 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ. 57 (മംഗലംഗേറ്റ് ) ലെവൽ ക്രോസ് നമ്പർ 55 (പൂങ്കാവ് ഗേറ്റ്) വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close