Kerala

ഭിന്നശേഷിമേഖലയിലെ ഗവേഷണത്തിന് ധനസഹായം

എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ  ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അർഹരായ കോളേജ് അദ്ധ്യാപകർ / വിദ്യാർഥികളിൽ നിന്നുള്ള അപേക്ഷ  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെ ദീർഘിപ്പിച്ചു.

മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ  സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 8289827857.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close