Kerala

യൂണിവേഴ്സിറ്റി ആൻഡ് ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ

        യൂണിവേഴ്സിറ്റി ആൻഡ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഡിസംബർ മാസത്തിലെ ഔദ്യോഗിക ക്യാമ്പ് ഡിസംബർ 21നു രാവിലെ 11 മുതൽ കോഴിക്കോട് വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽ നടക്കും. ഈ ദിവസങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഫുഡ്സേഫ്റ്റി ആക്ട് 2006ന്റെ പരിധിയിൽ വരുന്ന കേസുകളും, യൂണിവേഴ്സിറ്റി കേസുകളും അപ്പീൽ ചട്ടങ്ങൾക്കുമായി ഫയലിൽ സ്വീകരിക്കുകയും ചെയ്യുമെന്ന് ട്രൈബ്യൂണൽ സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close