Kerala

സംസ്ഥാന സർക്കാരിന്റെ വണ്‍ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI)

സംസ്ഥാന സർക്കാരിന്റെ വണ്‍ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നു. നിങ്ങൾ ഒരു പ്രാദേശിക പ്രശ്നപരിഹാരത്തിനുതകുന്ന സമർത്ഥമായ ഒരു ആശയമോ അല്ലെങ്കിൽ പ്രശ്നപരിഹാരമോ തന്നെ നിർദ്ദേശിക്കാൻ പ്രാപ്തിയുള്ള ആളാണെങ്കിൽ നിങ്ങൾക്കും ഈ പദ്ധതിയിൽ ഭാഗമാകാകാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. https://oloi.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- സുബിത എസ്, OLOI കോർഡിനേറ്റർ +91 8086908854

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close