Kerala

സംസ്ഥാനത്തുടനീളം ജി .എസ് .ടി  മിന്നൽ പരിശോധന

സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ്-എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളിലെ 90 ഓളം സ്‌ക്വാഡുകൾ സംസ്ഥാന വ്യാപകമായി അതിർത്തികൾ കേന്ദ്രീകരിച്ച് നടത്തിയ സംയുക്ത വാഹന പരിശോധനകളിൽ 4150 കേസുകളിലായി 82.78 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close