Kollam

സംഹിത മാഗസിന്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു

ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം വിദ്യാര്‍ഥികളില്‍ പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി ചവറ ബി ജെ എം സര്‍ക്കാര്‍ കോളജിലെ എന്‍ എസ് എസ് വോളന്റിയറ•ാര്‍ തയ്യാറാക്കിയ ഹസ്തലിഖിത മാഗസിന്‍ ‘സംഹിത’ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പ്രകാശനം ചെയ്തു. സബ്ബ് കലക്ടര്‍ മുകുന്ദ ഠാക്കൂര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മിനിത, ലീഡറ•ാരായ എ അഭിനവ്, ജി എ ഗോകുല്‍, അഖില രാജ്, ഡി എസ് ദേവിക. ഷംസിയ, എസ് സന , ഷിജില സെയ്‌ന, ആദര്‍ശ്, ദേവദത്തന്‍, ബിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close