Kerala

വിമുക്തഭടന്മാരുടെ സംരംഭങ്ങൾക്ക് ലോൺ സബ്സിഡി

വിജയകരമായി സ്വയം തൊഴിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന വിമുക്തഭടന്മാരായ സംരംഭകർക്ക് ഒറ്റ തവണ ലോൺ സബ്സിഡി ഒരു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് സൈനികക്ഷേമ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൈനികക്ഷേമ ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോൺ: 0471 – 2303654, ഇ-മെയിൽ: dswkerala@gmail.com.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close