Kerala

വനിതാ വികസന കോർപ്പറേഷൻ ലോഗോ ഡിസൈൻ ക്ഷണിച്ചു

        കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനുവേണ്ടി പുതിയ ലോഗോ ഡിസൈൻ ലഭ്യമാക്കുന്നതിലേക്ക് താൽപര്യവും അഭിരുചിയുള്ളവരിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. മത്സരത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉചിതമായ പാരിതോഷികവും പ്രശംസാപത്രവും നൽകും. വിശദ വിവരങ്ങൾക്ക് www.kswdc.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close