Kerala

മ്യൂസിയങ്ങളും മൃഗശാലകളും 25ന് പ്രവർത്തിക്കും

        2023ലെ ക്രിസ്തുമസ് പ്രമാണിച്ചുള്ള പൊതു അവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close