JOB NEWS

യുവജന കമ്മീഷന്‍ തൊഴില്‍മേള കണ്ണൂരില്‍

സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ കണ്ണൂര്‍ പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമണ്‍സ് കോളജില്‍ ‘കരിയര്‍ എക്‌സ്‌പോ 2024’ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ksyc.kerala.gov.in നല്‍കിയ ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close