EDUCATION

ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററിൽ നടക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ കുറ്റിപ്പുറത്തുള്ള കെൽട്രോൺ നോളജ് സെന്ററുമായി  ബന്ധപ്പെടണം. ഫോൺ: 04942697288, 8590605276.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close