THRISSUR
-
ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍; പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ എക്സ്റ്റന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്തും…
Read More » -
വോട്ട് ചെയ്യൂ വി.ഐ.പി ആകൂ; ക്യാമ്പയിൻ സംഘടിപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന വിഐപി (വോട്ട് ഈസ് പവര്‍)…
Read More » -
എളവള്ളിയിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു
എളവള്ളി ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു. അഞ്ചുലക്ഷം രൂപ ചെലവഴിച്ച് പറയ്ക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയോട് ചേർന്നുള്ള 15 സെൻ്റ് സ്ഥലത്താണ്…
Read More » -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തൃശ്ശൂര്‍ മേഖലാ കേന്ദ്രത്തില്‍ 2024 മാര്‍ച്ച് /ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. lbscentre.kerala.gov.in…
Read More » -
ബീച്ച് സബ് സെൻ്റർ നിർമാണത്തിന് തുടക്കമായി
വലപ്പാട് ഗ്രാമപഞ്ചായത്തിലെ വലപ്പാട് ബീച്ച് സബ് സെൻ്റർ നിർമാണത്തിന് തുടക്കമായി. സി.സി മുകുന്ദൻ എം എൽ എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. എം എൽ എയുടെ 2022- 23…
Read More » -
ലൈഫ്ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം
പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്. താല്പര്യമുള്ളവര് മാര്‍ച്ച്…
Read More » -
ആനുകൂല്യങ്ങൾ വിതരണം ചെയ്തു
കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 126000 രൂപ ചിലവഴിച്ച് 21 കുട്ടികൾക്കാണ് മേശയും കസേരയും നൽകിയത്.…
Read More » -
ഗുരുവായൂർ അമൃത് കുടിവെള്ള പദ്ധതി മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു
ഗുരുവായൂർ നഗരസഭയുടെ അമൃത് ശുദ്ധജല വിതരണ പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഗുരുവായൂർ അമൃത് കുടിവെള്ള പദ്ധതി…
Read More » -
വി.ഐ.പിയായി 109 കാരിയായ ജാനകി
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം…
Read More » -
ചാലക്കുടി മേഖലാ ശാസ്ത്രകേന്ദ്രത്തിൽ പുതിയ ഗാലറി വനിതാദിനത്തിൽ തുറക്കും: മന്ത്രി ഡോ. ബിന്ദു
കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി മ്യൂസിയത്തിനു കീഴിലെ ചാലക്കുടി മേഖലാ ശാസ്ത്രകേന്ദ്രത്തിൽ ശാസ്ത്രകുതുകികൾക്കും ഗവേഷകർക്കുമായി പുതിയ ഗ്യാലറി ഒരുങ്ങിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു…
Read More »