THRISSUR
-
ലോക്സഭാ തിരഞ്ഞെടുപ്പ് :മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷന് മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്…
Read More » -
കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ചു
കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം…
Read More » -
ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു : ജില്ലാ കളക്ടർ
ലോക്സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്‍മാരുടെ എണ്ണം തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്.…
Read More » -
ആരാണീ വി ഐ പി; ആസ്വാദ്യമായി ഓട്ടന്തുള്ളല്
‘വോട്ട് ചെയ്യൂ വി ഐ പി ആകൂ’ ജില്ലയിലെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സമ്മതിദായക ബോധവല്‍ക്കരണ…
Read More » -
റൈഡ് ഫോർ വോട്ട്, വോട്ട് ചെയ്യൂ വിഐപി ആകു സൈക്കിൾ റാലി സംഘടിപ്പിച്ചു.
‘വോട്ട് ഈസ് പവർ’ ‘വോട്ടർ ഈസ് പവർഫുൾ’ എന്ന സന്ദേശവുമായി തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവകേന്ദ്രയുടെയും തൃശൂർ ബൈക്കേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മതിദായക ബോധവൽക്കരണ…
Read More » -
ആയുഷ് മിഷന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഇന്റര്‍വ്യൂ 26 ന്
ആയുഷ് മിഷന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് എല്‍.ബി.എസ് നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് തൃശ്ശൂര്‍ ജില്ലയുടെ തുടര്‍ നിയമന നടപടികളുടെ ഭാഗമായി മാര്‍ച്ച് 26 ന്…
Read More » -
വരശ്രീ പ്രകാശനം ചെയ്തു
വരവൂര്‍ കുടുംബശ്രീ സി ഡി എസിന്റെ രചന വരശ്രീ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വി.കെ പുഷ്പയ്ക്ക് നല്കി പ്രകാശനം…
Read More » -
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എച്ച് എം സി യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് എച്ച് എം സി യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍…
Read More » -
മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. രോഗികളുടെ…
Read More » -
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു
കുന്നംകുളം നഗരസഭ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം നടത്തി. തിരഞ്ഞെടുത്ത 39 പേര്‍ക്കാണ് ലാപ് ടോപുകള്‍ നൽകിയത്. ചെയര്‍പേഴ്സണ്‍ സീത…
Read More »