Palakkad

ഇ-എന്‍.ടി.സികളില്‍ തിരുത്തലിന് അവസരം

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ 2014 മുതല്‍ 2022 വരെ എന്‍.സി.വി.ടി. എം.ഐ.എസ് പ്രകാരം പ്രവേശനം നേടി പാസായ ട്രെയിനികളുടെ ഇ-എന്‍.ടി.സി(നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്)കളില്‍ തിരുത്തലുകള്‍ക്ക് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. തിരുത്തലുകള്‍ വരുത്തുന്നതിന് ഡി.ജി.ടിയില്‍നിന്നും ഇനിയൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ട്രെയിനികള്‍ നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തണം. പരിമിത ദിവസങ്ങള്‍ക്ക് മാത്രമാണ് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുന:സ്ഥാപിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815161

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close