Kollam
ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ് 11ന്
കൊല്ലത്ത് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 11നു രാവിലെ 11ന് കൊല്ലം ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിങ്ങിൽ സ്വീകരിക്കും.