Uncategorized

ഗതാഗതം തടസ്സപ്പെടും 

മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തൽ പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി ഡിസംബർ 8 വരെ തടസ്സപ്പെടുമെന്ന് ചാവക്കാട് പിഡബ്ല്യുഡി റോഡ് സെക്ഷൻ അസിസ്റ്റന്റ്   എക്സിക്യൂട്ടീവ് എൻജിനീയർ  അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close