Uncategorized

അറിയിപ്പ്

  മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ നിന്നും 1984-2020 വരെയുള്ള വിവിധ കാലയളവുകളില്‍ എന്‍ സി വി റ്റി /എസ് സി വി റ്റി /സി ഒ ഇ പരീക്ഷകള്‍ വിജയിച്ച ട്രെയിനികളില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാനുള്ളവര്‍ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് /ഹാള്‍ടിക്കറ്റ് സഹിതം ഓഫീസില്‍ ഹാജരായി കൈപ്പറ്റാം. ഫോണ്‍ 0474 2793714.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close