Wayanad

നേഴ്‌സ് നിയമനം

ആരോഗ്യകേരളം വയനാടിന് കീഴില്‍ ആര്‍.ബി.എസ.്കെ നേഴ്‌സുമാരെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) കോഴ്‌സ് കഴിഞ്ഞവരും  കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ ഒക്ടോബര്‍ 19ന് വൈകീട്ട് 4 വരെ കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍: 04936 202771.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close