JOB NEWSTHRISSUR

പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് ഇന്റര്‍വ്യു ഇന്ന്

തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് ഇന്ന് (നവം.14) ഉച്ചയ്ക്ക് 1.30 മുതല്‍ 4 മണി വരെ ഇന്റര്‍വ്യൂ നടക്കും. യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വാട്ട്‌സ് ആപ്പ് നമ്പര്‍: 9446228282.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close