THRISSUR

സാമൂഹ്യ പ്രത്യാഘാത പഠനം; പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടിക്കായി സാമൂഹ്യപ്രത്യാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിന് സോഷ്യോളജി പ്രൊഫസര്‍മാരെ റീഹാബിലിറ്റേഷന്‍ എക്‌സ്‌പെര്‍ട്ടായി നിയമിച്ച് പാനല്‍ രൂപീകരിക്കുന്നതിന് സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള സോഷ്യോളജി പ്രൊഫസര്‍മാര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 25 നകം കൊല്ലം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close