Thiruvananthapuram

ജൂനിയർ ഇൻസ്ട്രക്ടർ

        തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ അരിത്തമാറ്റിക് കം ഡ്രോയിങ്ങ് വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ഈഴവ, ബില്ല, തിയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) നിന്ന് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 16നു രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യതകൾ: എസ്.എസ്.എൽ.സിയും ഡിഗ്രി/ ഡിപ്ലോമ (പ്രവൃത്തി പരിചയം) അല്ലെങ്കിൽ ഫിറ്റർ, ടർണർ, മഷിനിസ്സ് എന്നി ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close