Thiruvananthapuram

ചാരുപാറ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

കുണ്ടമണ്‍കടവ് – മണ്ഡപത്തിന്‍കടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി ചാരുപാറ ജംഗ്ഷനില്‍ കലുങ്ക് പൊളിച്ചു പണിയുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 13 വരെ ഈ ഭാഗത്ത് ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close