Thiruvananthapuram

അപേക്ഷ ക്ഷണിച്ചു

        വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജ് സി.ഡി.റ്റി.പി സ്കീമിന്റെ ഭാഗമായി സെൻട്രൽ പോളിടെക്നിക് കോളജിലും എക്സ്റ്റൻഷൻ സെന്ററുകളായ മുടവൻമുകൾ ലക്ഷ്മി എൻ മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമെൻ, ചെറുകോട് നിലമേൽ കോളനി എന്നിവിടങ്ങളിലുമായി ഡിസംബർ 19ന് ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിലെ സി.ഡി.റ്റി.പി ഓഫീസുമായോ 9562014085 എന്ന നമ്പറിലോ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close