Pathanamthitta
മിഷന് ഇന്ദ്രധനുഷ്;യോഗം നാളെ (27)
മിഷന് ഇന്ദ്രധനുഷ് 5.0, റൗണ്ട് മൂന്ന്, ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ മീറ്റിംഗ് നാളെ (27) രാവിലെ 11 ന് സബ് കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.