Pathanamthitta

സംരഭകത്വ വര്‍ക്ഷോപ്പ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) ഫെബ്രുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും.താല്‍പര്യമുള്ളവര്‍http://kied.info/training-calender/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍ – 0484 2532890, 2550322, 9605542061

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close