Malappuram

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സിക്ക് കീഴിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെൻറ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടൻറ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്ക് നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 8301830093, 9188080074.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close