Wayanad

അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പ് ക്ഷീരഗ്രാമം പദ്ധതിയില്‍ തിരുനെല്ലി,  വെള്ളമുണ്ട  ഗ്രാമപഞ്ചായത്ത്  പരിധിയിയിലെ  കര്‍ഷകരില്‍ നിന്നും വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ അതാതു പഞ്ചായത്തില്‍ ഉള്‍പ്പെട്ട ക്ഷീരസംഘങ്ങളില്‍ നിന്നും  മാനന്തവാടി ക്ഷീര വികസന യൂണിറ്റില്‍ നിന്നും ലഭിക്കും.  അപേക്ഷ ഡിസംബര്‍ 10 വരെ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close