Palakkad
രാധയ്ക്ക് ഇന്ത്യന്‍ പൗരത്വമായി.സര്‍ട്ടിഫിക്കറ്റ് കൈമാറി.
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം പുതുശ്ശേരി സ്വദേശിനി രാധയ്ക്ക് ഇന്ത്യന്‍ പൗരത്വമായി. ജില്ലാ കലക്ടറുടെ ചേംബറില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. 1988 ലാണ് രാധ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയത്. 58 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ ജീവിച്ച രാധ ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് കലക്ടറേറ്റില്‍ നിന്ന് മടങ്ങിയത്.