Kottayam

ടെൻഡർ

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ എട്ടിനകം നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close