Ernakulam

മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ ഫിഷറിസ് വകുപ്പ് വഴി പിഎംഎംഎസ് വൈ (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി പിഎംഎംഎസ് വൈ (PMMSY) ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05

1. ഓരുജല മത്സ്യകൃഷി- കൺസ്ട്രക്ഷൻ ആൻ്റ് ഇൻപുട്ട്

2. പിന്നാമ്പുറക്കുളങ്ങളിലെ അലങ്കാര മത്സ്യകൃഷി

3. മീഡിയം സ്കെയിൽ ഓർണമെൻ്റൽ ഫിഷ് റെയറിംഗ് യൂണിറ്റ്

4. ഇന്റഗ്രേറ്റഡ് ഓർണമെൻ്റൽ ഫിഷ് റെയറിംഗ് യൂണിറ്റ്സ്

5. ഓരുജല കൂട് മത്സ്യകൃഷി

6. ഇൻസുലേറ്റഡ് വെഹിക്കൾ

7. ഫിഷ് കിയോസ്‌ക്- അക്വേറിയം/ഓർണമെൻ്റൽ ഫിഷ്

8. ശുദ്ധജല മത്സ്യകൃഷി-കൺസ്ട്രക്ഷൻ

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് (മേഖല) എറണാകുളം
ഫോൺ : 0484 2394476

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close