Kottayam

സീറ്റൊഴിവ്

കോട്ടയം: കെൽട്രോൺന നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 90725924129072592416.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close