Palakkad

എല്‍.ബി.എസില്‍ കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്ന ടാലി വിത്ത് ജി.എസ്.ടി/ഡി.സി.എഫ്.എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു കൊമേഴ്‌സ്/ബി.കോം/ ജെ.ഡി.സി/എച്ച്.ഡി.സിക്കാര്‍ക്കും ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് എസ്.എസ്.എല്‍.സിക്കാര്‍ക്കും അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses എന്ന ലിങ്കില്‍ ക്വിക്ക് അപ്ലൈ വഴിയാണ് അപേക്ഷിക്കേണ്ടത്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഇ-ഗ്രാന്റ്സ് വഴി പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, ആലത്തൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9447430171, 04922 222660.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close