Kottayam

ഏകദിന ശില്പശാല നടത്തി

കോട്ടയം :ജില്ലയിലെ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ശില്പശാല സംഘടിപ്പിച്ചു. മാമ്മൻ മാപ്പിള ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി  അധ്യക്ഷത വഹിച്ച ശില്പശാലയിൽ മുഖ്യ വിവരാവകാശ കമ്മിഷണർ എം. കെ ദിലീപ് ക്ലാസ്സ്‌ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close