Malappuram

റെയില്‍വെ ഗേറ്റ് അടച്ചിടും

അറ്റകുറ്റപണികള്‍ക്കായി കുലുക്കല്ലൂര്‍-ചെറുകര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ പെരിന്തല്‍മണ്ണ-മുതുകുര്‍ശ്ശി റോഡിലുള്ള റെയില്‍വെ ഗേറ്റ് ഒക്ടോബര്‍ 30ന് രാവിലെ എട്ട് മുതല്‍ നവംബര്‍ ഒന്നിന് വൈകീട്ട് ആറ് വരെ അടച്ചിടും. വാഹനങ്ങള്‍ ചെറുകര-കുന്നക്കാവ്, ഏലംകുളം-കുന്നക്കാവ്- പാറക്കല്‍ മുക്ക്- ചെറുകര ലെവല്‍ ക്രോസ് വഴി പോകണമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close