Kollam

സായുധസേനാ പതാക ദിനാചരണം

സായുധസേനാ പതാക ദിനാചരണവും പതാക ദിന സ്റ്റാമ്പ് വിതരണോദ്്ഘാടനവും ജില്ലാ കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് നിര്‍വഹിച്ചു. ലഫ്.കേണല്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി . ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എം ഉഫൈസുദ്ദീന്‍, ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ പി പി ദുബാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു, വിമുക്തഭട•ാര്‍- ആശ്രിതരും പങ്കെടുത്തു. സായുധസേനാ പതാകദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള ട്രോഫി ഡി എ ഒ കൊല്ലത്തിനും ബെസ്റ്റ് എന്‍ സി സി ട്രോഫി എന്‍ സി സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടറിന് വേണ്ടി ഡപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ പി.പി. ദുബാഷ് ജില്ലാ കലക്ടറില്‍ നിന്നും ഏറ്റുവാങ്ങി. അവശത അനുഭവിക്കുന്ന വിമുക്തഭട•ാര്‍/വിധവകള്‍ക്കുള്ള അടിയന്തര സാമ്പത്തിക സഹായവിതരണവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close